Wednesday, September 18, 2024

ചാവക്കാട് തിരുവത്ര ഉണ്ണിക്കേരൻ വിജയൻ നിര്യാതനായി

ചാവക്കാട്: തിരുവത്ര ഗവ. ഫിഷറീസ് യു.പി സ്കൂളിന് വടക്ക് ഉണ്ണിക്കേരൻ വിജയൻ (73) നിര്യാതനായി. സംസ്കാരം ഇന്ന് വൈകീട്ട് 5 മണിക്ക് വീട്ടുവളപ്പിൽ നടക്കും. ഭാര്യ: പത്മിനി. മക്കൾ: റോജിൻ, രോഷ്നി. മരുമക്കൾ: മയൂരി, പ്രദീപ്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments