Wednesday, September 18, 2024

കൊടുങ്ങല്ലൂർ ശ്രീനാരായണപുരത്ത് യുവാവിന് വെട്ടേറ്റു

കൊടുങ്ങല്ലൂർ: ശ്രീനാരായണപുരം ആലയിൽ യുവാവിന് വെട്ടേറ്റു. ആല സ്വദേശി ചാണാശേരി വീട്ടിൽ മണിലാലിനാണ് വെട്ടേറ്റത്. തലക്ക് വെട്ടേറ്റ മണിലാൽ കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. സംഭവവുമായി ബന്ധപ്പെട്ട് ആല സ്വദേശി രഞ്ജിത്തിനെതിരെ മതിലകം പോലീസ് വധശ്രമത്തിന് കേസെടുത്തിട്ടുണ്ട്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments