Sunday, September 15, 2024

ഗുരുവായൂരിൽ സീതാറാം യെച്ചൂരി അനുസ്മരണം സംഘടിപ്പിച്ചു

ഗുരുവായൂർ: സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി അനുസ്മരണം സംഘടിപ്പിച്ചു. ഗുരുവായൂർ ഇ.എം.എസ് സ്ക്വയറിൽ നടന്ന അനുസ്മരണയോഗം മുൻ എം.എൽ.എ പി.ടി കുഞ്ഞുമുഹമ്മദ് ഉദ്ഘാടനം ചെയ്തു. ഗുരുവായൂർ നഗരസഭ ചെയർമാൻ എം കൃഷ്ണദാസ് അധ്യക്ഷത വഹിച്ചു. വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ ഗീതാഗോപി, ബാലൻ വാറണാട്ട്, സുമേഷ് കുമാർ, ആർ.വി ജലീൽ, പി.ഐ സൈമൺ മാസ്റ്റർ, മോഹൻദാസ്,  ആർ.എച്ച് അബ്ദുൽ സലീം, കെ.ആർ സൂരജ്, എം.സി സുനിൽകുമാർ, ആർ.വി ഇക്ബാൽ എന്നിവർ സംസാരിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments