Thursday, September 19, 2024

തണൽ ചാവക്കാട് ബീച്ച് 2024-25 പദ്ധതികളുടെ ഭാഗമായി ഫലവൃക്ഷ തൈ  നടീലും പച്ചക്കറി വിത്ത് വിതരണവും നടന്നു

ചാവക്കാട്: തണൽ ചാവക്കാട് ബീച്ച് 2024-25 പദ്ധതികളുടെ ഭാഗമായി ഫലവൃക്ഷ തൈ  നടീലും പച്ചക്കറി വിത്ത് വിതരണവും നടന്നു. മണത്തല പള്ളി മുദരിസ്സ് ഡോ.ലത്തീഫ് ഹൈതമി ഉദ്ഘാടനം ചെയ്തു. തണൽ ജനറൽ കൺവീനർ ഉക്ബത്ത് ബിൻ അലി മുസ്ലിയാർ അദ്ധ്യക്ഷത വഹിച്ചു. വാർഡ് കൗൺസിലർ പി.കെ കബീർ, സിദ്ദീഖ് പള്ളി പരിപാലന കമ്മിറ്റി വൈസ് പ്രസിഡന്റ് പി.എം സുബൈർ, വിവിധ പള്ളി കമ്മിറ്റി ഭാരവാഹികൾ എന്നിവർ പങ്കെടുത്തു. കെ.കെ ഷഹീർ നന്ദിയും പറഞ്ഞു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments