Wednesday, September 18, 2024

പാലയൂർ കിക്കിരിമുട്ടത്ത് വീട്ടുമതിൽ തകർത്ത സംഭവം; മൂന്നു പേർ അറസ്റ്റിൽ

ചാവക്കാട്: പാലയൂർ കിക്കിരിമുട്ടത്ത് രാത്രിയിൽ വീട്ടുമതിൽ തകർത്ത സംഭവത്തിൽ മൂന്നു പേരെ ചാവക്കാട് പോലീസ് അറസ്റ്റ് ചെയ്തു. പാലയൂർ പുതുവീട്ടിൽ സുധീർ (45), സഹോദരൻ നസീർ (40),  (ഷമീർ 39) എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞമാസം 29നാണ് കേസിനാസ്പദമായ സംഭവം. കുണ്ടുകുളം സിറാജിൻ്റെ വീട്ടു മതിലാണ് സംഘം തകർത്തത്. പ്രതികളെ പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments