Thursday, September 19, 2024

കടപ്പുറം മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി പ്രതിഷേധ പ്രകടനം നടത്തി

കടപ്പുറം: മാഫിയ ഭരണത്തിനെതിരെയും പിണറായിയുടെ പോലീസിനെതിരെയും കടപ്പുറം മണ്ഡലം കോൺഗ്രസ്സ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ പന്തം കൊളുത്തി പ്രകടനം നടത്തി. കോൺ ഗ്രസ് മണ്ഡലം

 പ്രസിഡൻ്റ്  നളിനാക്ഷൻ ഇരട്ടപ്പുഴയുടെ നേതൃത്വത്തിലായിരുന്നു പ്രകടനം. ഡിസിസി സെക്രട്ടറി കെ.ഡി. വീരമണി ഉദ്ഘാടനം ചെയ്തു.  നേതാക്കളായ പി.എ. നാസർ, പി. കെ. നിഹാദ്, അബ്ദുൾ മജീദ്. സി, പി സി മുഹമ്മദ് കോയ, ആച്ചി ബാബു, ബോസ് വളൂരകായിൽ, മുരളിധരൻ സി. വി, ബൈജു തെക്കൻ,  ആച്ചി അബ്ദു, അഷറഫ് കളാമ്പി, സലീം അബൂബക്കർ, മുഹമ്മദുണ്ണി സി. എ, രഘു, അബൂബക്കർ പി. വി, വലീദ് തെരുവത്ത്, ഒ. വി. വേലായുധൻ, നവീൻ മുണ്ടൻ, ജാസിം ചാലിൽ, വിശാഖ് എന്നിവർ നേതൃത്വം നൽകി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments