Thursday, September 19, 2024

ഗുരുവായൂർ മാണിക്കത്തുപടി പരേതനായ വെട്ടത്ത് നാരായണൻ്റെ ഭാര്യ സീമന്തിനി നിര്യാതയായി

ഗുരുവായൂർ: മാണിക്കത്തുപടി പരേതനായ വെട്ടത്ത് നാരായണൻ്റെ ഭാര്യ സീമന്തിനി (84) നിര്യാതയായി. മക്കൾ: ദിനേഷ്, രമേഷ്,ജ്യോതിഷ്, ഗിരീഷ്. മരുമക്കൾ: അനിത, ഷിബി, രമ്യ, ഭവിത. സംസ്കാരം  നാളെ (ഞായർ) ഉച്ചക്ക് 2 മണിക്ക് ഗുരുവായൂർ നഗരസഭ ക്രിമിറ്റോറിയത്തിൽ നടക്കും.

RELATED ARTICLES
- Advertisment -

Most Popular

Recent Comments