Friday, September 20, 2024

കാഞ്ഞാണി പെരുമ്പുഴ പാലത്തിന് സമീപത്തെ ഫൈലെവൽ കനാലിൽ പുരുഷൻ്റെ മൃതദേഹം 

കാഞ്ഞാണി: പെരുമ്പുഴയിൽ രണ്ടാമത്തെ പാലത്തിനു സമീപത്തെ ഫൈലെവൽ കനാലിൽ പുരുഷൻ്റെ മൃതദേഹം കണ്ടെത്തി. ആളെ തിരിച്ചറിഞ്ഞിട്ടില്ല. ഇന്ന് ഉച്ചയോടെ നാട്ടുകാരാണ് വെള്ളത്തിൽ കമിഴ്ന്നു കിടക്കുന്ന നിലയിൽ മൃതദേഹം കണ്ടെത്തിയത്. സംഭവമറിഞ്ഞ് അന്തിക്കാട് പോലീസ് സ്ഥലത്തെത്തി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments