Thursday, September 5, 2024

മണത്തല സ്വദേശി ഖത്തറിൽ മരിച്ചു

ചാവക്കാട്: മണത്തല സ്വദേശി ഖത്തറിൽ മരിച്ചു. മണത്തല തെരുവത്ത് പള്ളിപ്പറമ്പിൽ അബ്ദുറഹ്മാൻ കുട്ടി (പറമ്പൻസ്)യുടെ മകൻ ആബിദ് (53) ആണ് മരിച്ചത്. ഭാര്യ: ഷാമില. മക്കൾ: ശിഹാബ്, രഹന. മരുമകൻ: അൽത്തമിഷ് (യു.കെ).

RELATED ARTICLES
- Advertisment -

Most Popular

Recent Comments