Friday, September 20, 2024

പുത്തൻ കടപ്പുറത്ത് ശക്തമായ കാറ്റിൽ മരം ഒടിഞ്ഞു വീണ് വീടിന്റെ മേൽക്കൂര തകർന്നു

ചാവക്കാട്: ശക്തമായ കാറ്റിലും മഴയിലും മരം ഒടിഞ്ഞു വീണ് വീടിന്റെ മേൽക്കൂര തകർന്നു. പുത്തൻകടപ്പുറം ചെങ്കോട്ട പടിഞ്ഞാറ് കേരന്റകത്ത് ശരീഫയുടെ ഓടുമേഞ്ഞ വീടിന്റെ മേൽക്കൂരയാണ് തകർന്നത്. ഇന്ന് രാവിലെയായിരുന്നു സംഭവം.

RELATED ARTICLES
- Advertisment -

Most Popular

Recent Comments