Friday, September 20, 2024

നാടിന് സി.സി ടി.വി നിരീക്ഷണ ക്യാമറകൾ സമർപ്പിച്ച് കോട്ടപ്പുറം ലാസിയോ ചാരിറ്റബിൾ ട്രസ്റ്റ്

ചാവക്കാട്: തിരുവത്ര കോട്ടപ്പുറം ലാസിയോ ചാരിറ്റബിൾ ട്രസ്റ്റ് ആംബുലൻസിന്റെ രണ്ടാം വാർഷികത്തിൽ മേഖലയിൽ സി.സി ടി.വി നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ചു. ചാവക്കാട് എസ്. ഐ സിനോജ് ഉദ്ഘാടനം നിർവഹിച്ചു. ട്രസ്റ്റ് ചെയർമാൻ കെ.എച്ച് താഹിർ അധ്യക്ഷനായി. പ്രവാസി വ്യവസായി മനയത്ത് യൂസഫ് ഹാജി, പി.എസ് മുനീർ, സി.കെ രമേശ്, വി.എ നവാസ്, കെ.എം അക്ബർ, കെ.എച്ച് ഷഫീക്, തുടങ്ങിയവർ പങ്കെടുത്തു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments