Wednesday, September 23, 2026

ഖത്തർ പി.സി.എഫ് ചികിത്സ ധന സഹായം കൈമാറി

ദോഹ: ദോഹയിലെ സിദ്ര ഹോസ്പിറ്റലിൽ കഴിയുന്ന മിൽഖാ റൂഹിയുടെ ചികിത്സാർത്ഥം ഖത്തർ പി.സി.എഫ് സംഘടിപ്പിച്ച ബിരിയാണി ചലഞ്ചിലൂടെ ലഭിച്ച തുക ഖത്തർ ചാരിറ്റിക്ക് കൈമാറി. പി.സി.എഫ് പ്രസിഡന്റ് സുധീർ പാടൂർ, സെക്രട്ടറി ഷാജഹാൻ മാരാരിത്തോട്ടം, ശിഹാബ് പല്ലന, സലാം കുന്ദംകുളം, കരീം തിണ്ടലം, അനസ് ബിൻ അബ്ദുള്ള, ശഫാഅത്ത് വെളിയംങ്കോട് എന്നിവർ ചേർന്നാണ് തുക കൈമാറിയത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments