Saturday, April 11, 2026

വട്ടേക്കാട് ടീം എ.സി.സി സ്വാതന്ത്ര്യദിനാഘോഷം സംഘടിപ്പിച്ചു

കടപ്പുറം: വട്ടേക്കാട് ടീം എ.സി.സിയുടെ ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യദിനാഘോഷം സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് മെമ്പർ എ.വി ഗഫൂർ ദേശീയ പതാക ഉയർത്തി. പ്രതിജ്ഞ ചൊല്ലി കൊടുത്തു. എ.സി.സി പ്രസിഡന്റ് കെ അബൂബക്കർ അധ്യക്ഷത വഹിച്ചു. ശിഹാബ് ഉസ്മാൻ, മുസ്തഫ അണ്ടിപ്പാട്ടിൽ, വി നജീബ്, വി ഫാറൂഖ്, ആർ.കെ ജാസിം, അക്ബർ കബീർ, സാദിഖ്, വി അസ്‌ലം എന്നിവർ നേതൃത്വം നൽകി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments