Monday, September 16, 2024

പുളിഞ്ചോട് ടി.കെ.ഡി ബ്രദേഴ്സ് കലാകായിക വേദി സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു

കടപ്പുറം: പുളിഞ്ചോട് ടി.കെ.ഡി ബ്രദേഴ്സ് കലാകായിക വേദിയുടെ അഭിമുഖ്യത്തിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു. കടപ്പുറം ഗ്രാമ പഞ്ചായത്ത്‌ പ്രസിഡണ്ട് സ്വാലിഹ ഷൗക്കത്ത്‌ ദേശീയ പതാക ഉയർത്തി. പ്രസിഡന്റ്‌ അലി അർ.എച്ച്, സെക്രട്ടറി ഷാഹിർ പി.വി, ട്രഷറർ സഫുവാൻ പി.എസ്, മറ്റു ഭാരവാഹികളായ അഫ്സൽ എം.എ, റിസ്‌വാൻ കെ.ആർ, സാബിത് അർ.എ, നിഹാൽ, ഫാസിൽ, നിതിൻ, ഫർസാദ്, റിൻഷാദ് എന്നിവർ പങ്കെടുത്തു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments