Thursday, July 30, 2026

ചാവക്കാട് മർച്ചന്റ്സ് അസോസിയേഷൻ  78-ാം  സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു

ചാവക്കാട്: മർച്ചന്റ്സ് അസോസിയേഷൻ  78-ാം  സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന സീനിയർ വൈസ് പ്രസിഡന്റും തൃശ്ശൂർ ജില്ലാ പ്രസിഡണ്ടുമായ കെ.വി അബ്ദുൽ ഹമീദ് പതാക ഉയർത്തി. കെ.വി.വി.ഇ.എസ് ജില്ലാ സെക്രട്ടറിയേറ്റ് മെമ്പറും സി.എം.എ ജനറൽ സെക്രട്ടറിയുമായ ജോജി തോമസ് അധ്യക്ഷത വഹിച്ചു. ട്രഷറർ കെ.കെ സേതുമാധവൻ, വൈസ് പ്രസിഡണ്ട് മാരായ കെ എൻ സുധീർ, കെ.കെ നടരാജൻ, സെക്രട്ടറിമാരായ, പി എസ് അക്ബർ, എ എസ് രാജൻ, സി എം എ സെക്രട്ടറിയേറ്റ് മെമ്പർ ആർ.എസ് ഹമീദ്, യൂത്ത് വിങ് പ്രസിഡന്റ്‌ ഷെഹീർ, വനിതാവിങ് പ്രസിഡണ്ട് ഫാഡിയ ഷഹീർ,എന്നിവർ സംസാരിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments