Friday, September 20, 2024

തൃശൂർ ജില്ലയിലെ വിദ്യഭ്യാസ സ്ഥാപനങ്ങൾ നാളെ (05-08-2024) മുതൽ പ്രവർത്തിക്കും

തൃശൂർ : മഴയെത്തുടർന്ന് കഴിഞ്ഞ 4 ദിവസത്തോളം അവധിയായിരുന്ന തൃശൂർ ജില്ലയിലെ വിദ്യഭ്യാസ സ്ഥാപനങ്ങൾ  ഓഗസ്റ്റ് 5 തിങ്കളാഴ്ച മുതൽ സാധാരണ പോലെ പ്രവർത്തിക്കും. അതേ സമയം ദുരിതാശ്വാസ ക്യാംപുകളായി പ്രവർത്തിക്കുന്ന സ്കൂളുകൾക്ക് അവധിയായിരിക്കുമെന്ന് കളക്ടർ അറിയിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments