Friday, September 20, 2024

ഗുരുവായൂർ നഗരസഭ കൗൺസിലർ കെ.പി.എ റഷീദിന്റെ പിതാവ് തറയിൽ കാദർ ഹാജി (90) നിര്യാതനായി

ഗുരുവായൂർ: ഗുരുവായൂർ നഗരസഭ കൗൺസിലർ കെ.പി.എ റഷീദിന്റെ പിതാവും മലേഷ്യൻ ടവർ ഉടമയുമായ തറയിൽ കാദർ ഹാജി (90) നിര്യാതനായി. ഭാര്യ: ഫാത്തിമ ഹജ്ജുമ്മ. മറ്റു മക്കൾ: ഷറഫുദ്ദീൻ, റംലത്ത്, വാഹിദ. മരുമക്കൾ: അബ്ദുൽ റസാഖ് (മിലൻ ഓഡിറ്റോറിയം കോട്ടപ്പടി) കെ.എച്ച് താഹിർ, (അബൂദാബി), സൗദ, ഷാനിബ. കബറടക്കം ഇന്ന് (ഞായർ) ഉച്ചക്ക് രണ്ടിന് തൈക്കാട് ജുമാ മസ്ജിദ് കബർസ്ഥാനിൽ നടക്കും.

RELATED ARTICLES
- Advertisment -

Most Popular

Recent Comments