Friday, September 20, 2024

പരീക്ഷാ വിജയികളെ അനുമോദിച്ച് ചലഞ്ചേഴ്സ് അയിനപ്പുള്ളി

ചാവക്കാട്: അയിനപ്പുള്ളി മേഖലയിലെ എസ്.എസ്.എൽ.സി പ്ലസ് ടു പരീക്ഷകളിലെ മുഴുവൻ വിജയികളെയും ചലഞ്ചേഴ്‌സ് അയിനപ്പുള്ളിയുടെ നേതൃത്വത്തിൽ ആദരിച്ചു. അംഗങ്ങളായ കെ.കെ സഫർഖാൻ, നന്ദനൻ എം.എ, യാക്കൂബ്, റാഫി ഡബിൾ, നിസാർ കെ.എ, ശ്രീജിത്ത്‌, അഫസൽ, അഫ്നാസ് എന്നിവർ നേതൃത്വം നൽകി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments