Friday, September 20, 2024

എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ വിദ്യാർത്ഥികളെ എസ്.എഫ്.ഐ കടപുറം എൽ.സി അനുമോദിച്ചു

കടപ്പുറം: കടപ്പുറം പഞ്ചായത്ത് പരിധിയിൽ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ വിദ്യാർത്ഥികളെ എസ്.എഫ്.ഐ കടപ്പുറം ലോക്കൽ കമ്മിറ്റിയുടെ കീഴിൽ അനുമോദിച്ചു. ചടങ്ങിൽ എസ്.എഫ്.ഐ കടപ്പുറം ലോക്കൽ കമ്മിറ്റി സെക്രട്ടറി റഹീൽ, ലോക്കൽ കമ്മിറ്റി അംഗങ്ങളായ മുബഷീർ ഖാൻ , മുഷ്റഫ് ഖാൻ, റാഷിഖ്, ഹിജാസ് എന്നിവർ പങ്കെടുത്തു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments