Saturday, April 11, 2026

എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷ വിജയികളെ സി.പി.എമ്മും ഡി.വൈ.എഫ്.ഐയും അനുമോദിച്ചു

ചാവക്കാട്: എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷ വിജയികളെ സി.പി.എമ്മും ഡി.വൈ.എഫ്.ഐയും സംയുക്തമായി അനുമോദിച്ചു. സിപിഎം ചാവക്കാട് വെസ്റ്റ് ലോക്കൽ കമ്മിറ്റി സെക്രട്ടറി എം.ആർ
രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. വാർഡ് കൗൺസിലർ സലീം,
ബ്രാഞ്ച് സെക്രട്ടറി നാസർ, ഡി.വൈ.എഫ്.ഐ യൂണിറ്റ് സെക്രട്ടറി ഷെഹീർ, ശാലു, മിഥു, റൗഫ്, ഉമ്മു, എന്നിവർ പങ്കെടുത്തു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments