Friday, September 20, 2024

പുന്നയൂർ പഞ്ചായത്ത് കമ്മിറ്റി സി.എച്ച് സെന്റർ സ്നേഹ ഭവനത്തിന്റെ കട്ടിള വെപ്പ് കർമ്മം

പുന്നയൂർ: സി.എച്ച് സെന്റർ പുന്നയൂർ പഞ്ചായത്ത് കമ്മിറ്റി 11-ാംവാർഡിൽ നിർമിച്ചു നൽകുന്ന സ്നേഹ ഭവനത്തിന്റെ കട്ടിള വെപ്പ് കർമ്മം മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി സി.എച്ച് റഷീദ് നിർവ്വഹിച്ചു അബുദാബി കെ.എം.സി.സി സ്റ്റേറ്റ് വൈസ് പ്രസിഡന്റ് എം കുഞ്ഞിമുഹമ്മദ്, മുസ്ലിം യൂത്ത് ലീഗ് തൃശ്ശൂർ ജില്ല സീനിയർ വൈസ് പ്രസിഡന്റ് ടി.കെ.ഉസ്മാൻ, എസ് ടി യു ജില്ല സെക്രട്ടറി പി.എം.ഹംസക്കുട്ടി, വാർഡ് പ്രസിഡന്റ് ഓളങ്ങാട്ടയിൽ കുഞ്ഞു, സി അഷ്‌റഫ്‌, എം.സി മുസ്തഫ, കെ.എം കാദർ, ടി.എം നൂറുദീൻ, സുൾഫിക്കർ, ഷൗക്കത്ത് ആലുങ്ങൽ, കെ.എ ബഷീർ, മുസ്തഫ തങ്ങൾ, പുളിക്കൽ കബീർ, ഹാഷിം, അബ്ദുല്ലത്തീഫ്, അബ്ദുട്ടി, ഹമീദ് തുടങ്ങിയവർ പങ്കെടുത്തു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments