Friday, September 20, 2024

തിരുവത്ര കുഞ്ചേരി പിച്ചോത്തിൽ പി.പി സെയ്തുമുഹമ്മദ് (75) നിര്യാതനായി

ചാവക്കാട്: തിരുവത്ര കുഞ്ചേരി പരേതനായ പിച്ചോത്തിൽ അഹമ്മദുണ്ണി മകൻ പി.പി സെയ്തുമുഹമ്മദ് (75) നിര്യാതനായി. കബറടക്കം ഇന്ന് വൈകീട്ട് 4.30 ന് കിറാമൻകുന്ന് ജുമാഅത്ത് പള്ളി കബർസ്ഥാനിയിൽ നടക്കും. 

ഭാര്യ: ഫാത്തിമ്മ. 

മക്കൾ: സഫറുദ്ധീൻ, സഫരിയ്യ. 

മരുമക്കൾ: അമീർ, ഹുസ്ന.

RELATED ARTICLES
- Advertisment -

Most Popular

Recent Comments