Friday, September 20, 2024

വീടിന്റെ മുകളിൽ നിന്നും വീണ് വ്യാപാരി മരിച്ചു

വാടാനപ്പള്ളി: വീടിന്റെ മുകളിൽ നിന്നും വീണ് വ്യാപാരി മരിച്ചു. കണ്ടശ്ശാംകടവിൽ അരി വ്യാപാരം നടത്തുന്ന ഏനാമാക്കൽ ട്രഡേഴ്സ് ഉടമ കൈമഠത്തിൽ ആന്റോ(64)യാണ് മരിച്ചത്. ഇന്ന് രാവിലെയാണ് അപകടം. വീടിന്റെ ടെറസിൽ കയറിയ ആന്റോ കാൽ വഴുതി വീഴുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments