Friday, September 20, 2024

കരുപടന്നയിൽ യുവാവ് കുളത്തിൽ മുങ്ങി മരിച്ചു

ഇരിങ്ങാലക്കുട: കരുപടന്നയിൽ യുവാവ് കുളത്തിൽ മുങ്ങി മരിച്ചു. പറപറമ്പിൽ വീട്ടിൽ സിറാജുദ്ദിൻ്റെ മകൻ സൽമാൻ ഫാരിസ് (22) ആണ് മുങ്ങി മരിച്ചത്. ഇന്ന് വൈകിട്ട് 5. 30 മണിക്ക്  നാല് കൂട്ടുകാരുമൊത്ത് കുളിക്കുന്നതിനിടയിൽ കൊതമ്പുകുളത്തിൽ വച്ചാണ് അപകടം സംഭവിച്ചത്. മൃതദേഹം ഇരിങ്ങാലക്കുട കോ-ഓപ്പറേറ്റീവ് ആശുപത്രിയിൽ സൂക്ഷിച്ചിരുന്നു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments