Friday, September 20, 2024

കുവൈറ്റ് തീപിടുത്തം; മരിച്ചവരെ അനുസ്മരിച്ച് ബ്ലോക്ക് ഗയ്‌സ് ആർട്സ് ആൻ്റ് സ്പോർട്സ് ക്ലബ്ബ്

ചാവക്കാട്: കുവൈറ്റിലുണ്ടായ തീപിടുത്തത്തിൽ അകാലമൃത്യുയടഞ്ഞ പ്രവാസി സഹോദരങ്ങൾക്ക് ബ്ലോക്ക് ഗയ്‌സ് ആർട്സ് ആൻ്റ് സ്പോർട്സ് ക്ലബ്ബ് ആദരാഞ്ജലികൾ അർപ്പിച്ചു. ബ്ലോക്ക് ഓഫീസ് പരിസരത്ത് നടന്ന അനുശോചന ചടങ്ങിൽ ക്ലബ്ബ് മെമ്പർമാർ പങ്കെടുത്തു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments