Friday, September 20, 2024

മണത്തല അയിനിപ്പുള്ളിയിൽ ബൈക്കിടിച്ച് കാൽനട യാത്രക്കാരിക്ക് പരിക്ക്

ചാവക്കാട്: ചാവക്കാട് – പൊന്നാനി ദേശീയപാത 66 ൽ മണത്തല അയിനിപ്പുള്ളിയിൽ ബൈക്കിടിച്ച് കാൽനട യാത്രക്കാരിക്ക് പരിക്ക്. ചാവക്കാട് നഗരസഭ ഹരിത കർമ്മ സേന അംഗം മണത്തല ബേബി റോഡ് മന്ത്രവീട്ടിൽ സിന്ധു (42)വിനാണ് പരിക്കേറ്റത്. ഇന്ന് ഉച്ചക്ക് 1.55 ഓടെയായിരുന്നു അപകടം. പരിക്കേറ്റ സ്ത്രീയെ കോട്ടപ്പുറം ലാസിയോ ആംബുലൻസ് പ്രവർത്തകർ ചാവക്കാട് ഹയാത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments