Friday, November 22, 2024

ഗുരുവായൂരിലും കുന്നംകുളത്തും ഭൂചലനം; രണ്ട് സെക്കന്റ് നീണ്ടുനിന്ന പ്രകമ്പനമാണ് അനുഭവപ്പെട്ടത്

ഗുരുവായൂർ: ഗുരുവായൂരും കുന്നംകുളത്തും ഭൂചലനം. രണ്ട് സെക്കന്റ് നീണ്ടുനിന്ന പ്രകമ്പനമാണ് അനുഭവപ്പെട്ടത്. ഇന്ന് രാവിലെ 8:15നാണ് ശക്തമായ പ്രകമ്പനത്തോടൊപ്പം ഭൂമി കുലുങ്ങുന്നതായാണ് അനുഭവപ്പെട്ടത്. ഭൂമികുലുക്കം തന്നെയാണ് അനുഭവപ്പെട്ടതെന്ന് നിരവധി പേർ സാക്ഷ്യപ്പെടുത്തി. ഗുരുവായൂർ മമ്മിയൂർ, കുന്നംകുളം, പഴുന്നാന, കടങ്ങോട്, ആനായ്ക്കൽ തുടങ്ങിയ മേഖലകളിൽ ഭൂചലനം അനുഭവപ്പെട്ടു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments