Friday, September 20, 2024

സി.ബി.എസ്.ഇ പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ   അനുമോദിച്ചു

ചാവക്കാട്: മണത്തല ഗവ. ഹൈസ്കൂൾ  80-81 എസ്‌.എസ്‌.എൽ.സി ബാച്ച് സഹപാഠി സുഹൃത്ത് കൂട്ടായ്മ സഹപാഠികളുടെ മക്കളിൽ സി.ബി.എസ്.ഇ പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ   അനുമോദിച്ചു. ബ്ലാങ്ങാട് വേവ്സ് വില്ലേജിൽ നടന്ന ചടങ്ങിൽ  നജീബ് റഹ്മാൻ, എം.സി നാസ്സർ എന്നിവർ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് ഉപഹാരങ്ങൾ കൈമാറി. മുഹമ്മദ് അഷ്‌റഫ്‌, അബ്ദുൽ സലീം, അലിക്കുട്ടി, ഇസ്മായിൽ, കബീർ, കെ.അഷ്‌റഫ്‌ എന്നിവർ സംസാരിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments