Friday, September 20, 2024

ചെർപ്പുളശ്ശേരിയിൽ നിന്ന് കാണാതായ നാസറിനെ തമിഴ്നാട്ടിൽ കണ്ടെത്തി

ചാവക്കാട്: പാലക്കാട് ചെർപ്പുളശ്ശേരിയിൽ നിന്ന് കാണാതായ നാസറിനെ കണ്ടെത്തി. തമിഴ്നാട് ബാവാനി സാഗറിൽ നിന്നും കണ്ടെത്തിയെന്നാണ് വിവരം.  മെയ് അഞ്ചിനാണ് ചെറുപ്പുളശ്ശേരി എലിയെപ്പറ്റ ചെകിടംകോട്ടിൽ നാസറി(51)നെ കാണാതായത്. ബന്ധുക്കളും നാട്ടുകാരും സുഹൃത്തുക്കളും പലയിടങ്ങളിലും തിരച്ചിൽ നടത്തിയിരുന്നു. എന്നാൽ വിവരമൊന്നും ലഭിച്ചിരുന്നില്ല. 

RELATED ARTICLES
- Advertisment -

Most Popular

Recent Comments