Friday, September 20, 2024

ചാവക്കാട് മണത്തല മടേക്കടവിൽ വീട്ടമ്മക്ക് പാമ്പ് കടിയേറ്റു

ചാവക്കാട്: മണത്തല മടേക്കടവിൽ വീട്ടമ്മക്ക് പാമ്പ് കടിയേറ്റു. മടേകടവ് പെൻമാട്ട് അമ്മിണി(68)ക്കാണ് പാമ്പ് കടിയേറ്റത്. ഇന്ന് രാത്രി ഏഴോടെയായിരുന്നു സംഭവം. വീട്ടമ്മയെ മണത്തല ലാസിയോ ആംബുലൻസ് പ്രവർത്തകർ കുന്നംകുളം മലങ്കര ആശുപത്രിയിൽ  പ്രവേശിപ്പിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments