Friday, September 20, 2024

ചെർപ്പുളശ്ശേരിയിൽ നിന്ന് കാണാതായയാളെ ചാവക്കാട് കണ്ടതായി വിവരം

ചാവക്കാട്: ചെർപ്പുളശ്ശേരിയിൽ നിന്ന് കാണാതായയാളെ ചാവക്കാട് കണ്ടതായി വിവരം. വീരമംഗലം ചെകിടൻകോട്ടിൽ വീട്ടിൽ നാസറി(52)നെയാണ് കഴിഞ്ഞ ദിവസം ചാവക്കാട് ടൗൺ പരിസരത്ത് കണ്ടതായി വിവരമുള്ളത്.  തുടർന്ന് ബന്ധുക്കൾ ചാവക്കാട്ടെത്തി തിരച്ചിൽ നടത്തിയെങ്കിലും വിവരമൊന്നും ലഭിച്ചില്ല. മെയ് 5 മുതലാണ് ഇയാളെ കാണാതായത്. ഇയാളെ കുറിച്ച് വിവരം ലഭിക്കുന്നവർ 8593 876 040, 9656 304 519 എന്ന നമ്പറിലോ തൊട്ടടുത്ത പോലീസ് സ്റ്റേഷനിലോ അറിയിക്കണം.

RELATED ARTICLES
- Advertisment -

Most Popular

Recent Comments