Friday, September 20, 2024

തൃശൂർ ലോക്‌സഭാ മണ്ഡലത്തില്‍ രാത്രി 8.30 വരെ 72.20 ശതമാനം പോളിംങ്

തൃശൂര്‍: തൃശൂർ ലോക്‌സഭാ മണ്ഡലത്തില്‍ രാത്രി 8.30 വരെ 72.20 ശതമാനം പോളിംങ്. ആകെയുള്ള 1483055 വോട്ടര്‍മാരില്‍ 1070825 പേര്‍ ഇതുവരെ വോട്ട് രേഖപ്പെടുത്തി. 708317 പുരുഷ വോട്ടര്‍മാരില്‍ 505101 പേരും (71.31 ശതമാനം) 774718 സ്ത്രീ വോട്ടര്‍മാരില്‍ 565719 പേരും (73.02 ശതമാനം) വോട്ട് ചെയ്തു. 20 ട്രാന്‍സ്ജെന്‍ഡര്‍ക്കാരില്‍ 5 പേരാണ് വോട്ട് രേഖപ്പെടുത്തിയത് (20 ശതമാനം). 

മണ്ഡലം തിരിച്ചുള്ള വോട്ടിംഗ് നില 

ഗുരുവായൂര്‍ –  69.46 % (152768)

മണലൂര്‍ –   71.40 % (163318)

ഒല്ലൂര്‍-      73.25 % (156950)

തൃശൂര്‍-  69.67  % (131854)

നാട്ടിക-  72.15 % (157801)

ഇരിങ്ങാലക്കുട- 73.17 % (151606)

പുതുക്കാട് – 76.34 % (156528)

RELATED ARTICLES
- Advertisment -

Most Popular

Recent Comments