Thursday, February 26, 2026

സുരേഷ് ഗോപിക്ക് വോട്ടു പിടിക്കാൻ വികാരിയുടെ പേരിൽ വ്യാജ പ്രചാരണം; പുതുക്കാട് പള്ളി വികാരി പോലീസിൽ പരാതി നൽകി

തൃശൂർ: സുരേഷ് ഗോപിക്ക് വോട്ടു പിടിക്കാൻ തൃശൂരിൽ പള്ളി വികാരിയുടെ പേരിൽ വ്യാജ പ്രചാരണം. പുതുക്കാട് പള്ളി വികാരി ഫാ. പോൾ തേക്കാനത്തിന്റെ പേരിലാണ് ബി.ജെ.പിക്കാർ വീഡിയോ പ്രചരിപ്പിച്ചത്. സംഭവത്തിൽ വൈദികൻ പുതുക്കാട് പോലിസിൽ പരാതി നൽകി. മാസങ്ങൾക്ക് മുമ്പ് സുരേഷ് ഗോപി പങ്കെടുത്ത യോഗത്തിലെ പ്രസംഗത്തിലെ ചില ഭാഗങ്ങൾ മാത്രം മുറിച്ചെടുത്ത് പ്രചരിപ്പിക്കുകയായിരുന്നു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments