Friday, September 20, 2024

ഒരുമനയൂർ കുണ്ടുകടവ് പാലത്തിനടുത്ത് നിയന്ത്രണം വിട്ട ബൈക്ക് മതിലിലിടിച്ച് യുവാവ് മരിച്ചു

ചാവക്കാട്: ഒരുമനയൂർ കുണ്ടുകടവ് പാലത്തിനടുത്ത് നിയന്ത്രണം വിട്ട ബൈക്ക് മതിലിലിടിച്ച് യുവാവ് മരിച്ചു. ഒരുമനയൂർ വട്ടം പറമ്പിൽ കാദറിന്റെ മകൻ ഷാഫി (27)യാണ് മരിച്ചത്. ഇന്ന് പുലർച്ചെ 2 മണിയോടെയായിരുന്നു അപകടം നടന്നത്. അപകടത്തിൽ സാരമായി പരിക്കേറ്റ യുവാവിനെ തൃശൂർ അമല ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments