Saturday, April 11, 2026

അണ്ടത്തോട് സ്കിൽ ഗ്രൂപ്പ് ക്ലബ്ബിന്റെ നേതൃത്വത്തിൽ റംസാൻ റിലീഫ് കിറ്റ് വിതരണം നടത്തി

പുന്നയൂർക്കുളം: അണ്ടത്തോട് സ്കിൽ ഗ്രൂപ്പ് ക്ലബ്ബിന്റെ നേതൃത്വത്തിൽ റംസാൻ റിലീഫ് കിറ്റ് വിതരണം നടത്തി. അണ്ടത്തോട് ക്ലബ്ബ് ഓഫീസിൽ നടന്ന പരിപാടിയിൽ വാർഡ് മെമ്പർ പി.എസ്. അലി വിതരണോദ്ഘാടനം നിർവ്വഹിച്ചു. ക്ലബ്ബ് പ്രസിഡന്റ്‌ സുഹൈൽ അബ്ദുള്ള അധ്യക്ഷത വഹിച്ചു. അണ്ടത്തോട് മഹല്ല് സെക്രട്ടറി വി മായിൻകുട്ടി, ഹക്കീം ആനോടിയിൽ, കെബീർ തെങ്ങിൽ, ജമാൽ തെക്കേപുറത്ത്, ക്ലബ്ബ് സെക്രട്ടറി ഫിറോസ്,ക്ലബ്ബ് വൈസ് പ്രസിഡന്റ്‌ അസ്‌ലം തെങ്ങിൽ, അലി പുതുപറമ്പിൽ, റാഫി, മിഷാൽ, സുഹൈൽ ഹാജിയാരകത്ത് തുടങ്ങിയവർ സംബന്ധിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments