Monday, July 13, 2026

ഗുരുവായൂര്‍ കോര്‍പ്പറേഷന്‍ ബാങ്ക് മാനേജര്‍ ബാങ്കിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍.

ഗുരുവായൂര്‍: കോര്‍പ്പറേഷന്‍ ബാങ്ക് മാനേജര്‍ ബാങ്കിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍. പാലക്കാട് ചെര്‍പ്പുളശേരി സ്വദേശി സ്വദേശി അയ്യപ്പനെയാണ് (57) കിഴക്കെനടയിലുള്ള ബാങ്കിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. ഇന്ന് രാവിലെയാണ് ബാങ്കിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്. ഗുരുവായൂർ പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments