Friday, September 20, 2024

കോൺഗ്രസിൽ നിന്നും രാജിവെച്ച് സി.പി.എമ്മിൽ ചേർന്നവർക്ക് സ്വീകരണം ചാവക്കാട് നൽകി

ചാവക്കാട്: കോൺഗ്രസിൽ നിന്നും രാജിവെച്ച് സി.പി.എമ്മിൽ ചേർന്നവർക്ക് സ്വീകരണം നൽകി. കോൺഗ്രസ്‌ മുൻ മണ്ഡലം വൈസ് പ്രസിഡന്റ്‌ നിഷാദ് കൊച്ചഞ്ചേരി, കോൺഗ്രസ്‌ പ്രവർത്തകരായ എ.കെ രാധാകൃഷ്ണൻ, മൻസൂർ, മുഹമ്മദ്‌ എന്നിവർക്കാണ് സ്വീകരണം നൽകിയത്. സി.പി.എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം കെ.വി അബ്‌ദുൾഖാദർ പാർട്ടിയിൽ ചേർന്നവരെ സ്വീകരിച്ചു. എൻ.കെ അക്ബർ എം.എൽ.എ, മാലിക്കുളം അബ്ബാസ്, പി.എസ് അശോകൻ എന്നിവർ പങ്കെടുത്തു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments