Sunday, November 24, 2024

ഗുരുവായൂർ ഗണേഷ് ലൈറ്റ് ആന്റ് സൗണ്ട് ഉടമ ഗണേശൻ (51) നിര്യാതനായി

ഗുരുവായൂർ: ഗണേഷ് ലൈറ്റ് ആന്റ് സൗണ്ട് ഉടമ പാലുവായ് രാമംകുളങ്ങര ക്ഷേത്ര പരിസരത്ത് താമസിക്കുന്ന കുമ്പളത്തറ ഗണേശൻ (51) നിര്യാതനായി.

ദളിത് കോൺഗ്രസ് ഗുരുവായൂർ ബ്ലോക്ക് എക്സിക്യുട്ടീവ് അംഗവും ഗുരുവായൂർ നഗരസഭ വാർഡ് 22 കോൺഗ്രസ് കമ്മിറ്റി ട്രഷററുമായിരുന്നു.

ഗുരുവായൂർ മാണിക്കത്ത്പടി കുമ്പളത്തറ അയ്യപ്പു കുട്ടിയാണ് പിതാവ്.

മാതാവ്: അമ്മിണി.

ഭാര്യ: രമ്യ. 

സഹോദരങ്ങൾ: തങ്ക, ചന്ദ്രൻ, അശോകൻ, അനന്തൻ, ഗീത, ശുഭ, സതീശൻ. 

സംസ്കാരം നാളെ (തിങ്കൾ) രാവിലെ 9.30 ന് ഗുരുവായൂർ നഗരസഭ ക്രിമിറ്റോറിയത്തിൽ നടക്കും.

RELATED ARTICLES
- Advertisment -

Most Popular

Recent Comments