Friday, November 22, 2024

തീരദേശ ഹൈവേ സ്ഥല ഏറ്റെടുക്കൽ: പുന്നയൂർക്കുളത്ത് എം.എൽ.എ മാരുടെ നേതൃത്വത്തിൽ നാട്ടുകാരുമായി ചർച്ച നടത്തി

പുന്നയൂർക്കുളം: തീരദേശ ഹൈവേ സ്ഥല ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് സ്ഥലമുടമകളുടെ ആശങ്കകൾ പരിഹരിക്കുന്നതിന് വേണ്ടി എം.എൽ.എ മാരുടെ നേതൃത്വത്തിൽ നാട്ടുകാരുമായി ചർച്ച നടത്തി. ഗുരുവായൂർ എം.എൽ.എ എൻ.കെ അക്ബർ, പൊന്നാനി എം.എൽ.എ പി നന്ദകമാർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ചർച്ച. അണ്ടത്തോട് പെരിയമ്പലം വിപി മാമു മെമ്മോറിയൽ കമ്മ്യൂണിറ്റി ഹാളിൽ നടന്ന ചർച്ചയിൽ പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ.  ഇ സിന്ധു, പുന്നയൂർക്കളം പഞ്ചായത്ത് പ്രസിഡണ്ട് ജാസ്മിൻ ഷഹീർ, പെരുമ്പടപ്പ് പഞ്ചായത്ത് പ്രസിഡണ്ട് ബിനിഷ മുസ്തഫ, വാർഡ് മെമ്പർ പി.എസ് അലി എന്നിവരും പങ്കെടുത്തു

RELATED ARTICLES
- Advertisment -

Most Popular

Recent Comments