Friday, September 20, 2024

മുല്ലശ്ശേരി പഞ്ചായത്ത് ഏഴാം വാർഡ് ഉപ തെരഞ്ഞെടുപ്പ്; സീറ്റ് തിരിച്ചു പിടിച്ച് എൽ.ഡി.എഫ്

പാവറട്ടി: മുല്ലശ്ശേരി ഗ്രാമപഞ്ചായത്തിലെ ഏഴാം വാർഡിലേക്ക് നടന്ന ഉപ തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് സിറ്റിംഗ് സീറ്റ് എൽ.ഡി.എഫ് പിടിച്ചെടുത്തു. എൽ.ഡി.എഫിലെ വി.എം  മനീഷ്  63  വോട്ടിനു വിജയിച്ചു. 

RELATED ARTICLES
- Advertisment -

Most Popular

Recent Comments