Friday, September 20, 2024

കാർ ഓടിച്ചു കൊണ്ടിരിക്കെ ഫോണിൽ നോക്കി; നിയന്ത്രണം വിട്ട കാർ നിർത്തിയിട്ട ഓട്ടോറിക്ഷയിലിടിച്ച് അപകടം

ഗുരുവായൂർ: കാർ ഓടിച്ചു കൊണ്ടിരിക്കെ ഫോണിൽ നോക്കിയതോടെ നിയന്ത്രണം വിട്ട കാർ നിർത്തിയിട്ട ഓട്ടോറിക്ഷയിൽ ഇടിച്ചു കയറി അപകടം. ആർക്കും പരിക്കില്ല. തൊഴിയൂർ ലാലിഗ ഫുട്ബോൾ ടെർഫിന് സമീപം ഇന്ന് രാവിലെ 11.30 ഓടെയായിരുന്നു അപകടം. ഓട്ടോറിക്ഷ നിർത്തി ഡ്രൈവർ തൊട്ടടുത്ത കളിയിലേക്ക് ചായ കുടിക്കാൻ പോയ സമയത്തായിരുന്നു അപകടം നടന്നത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments