Monday, November 25, 2024

ഗുരുവായൂരിലെ ക്വാറന്റയിൻ സംവിധാനം: കളക്ടറുടെ നടപടിയിൽ ഇടപെടാൻ ഹൈക്കോടതി വിസമ്മതിച്ചു

ഗുരുവായൂർ: ക്ഷേത്രപരിസരത്തുള്ള ലോഡ്ജുകളും ടൂറിസ്റ്റ് ഹോമുകളും ക്വാറന്റയിൻ സംവിധാനം ഏർപ്പെടുത്തുന്നതിനായി ഏറ്റെടുത്ത ജില്ലാ കളക്ടറുടെ നടപടിയിൽ ഇടപെടാൻ ഹൈക്കോടതി വിസമ്മതിച്ചു. ഉടമകളുടെ പ്രയാസങ്ങൾ സംബന്ധിച്ച് ഇവർക്ക് ജില്ലാ കളക്ടറോട് നേരിട്ട് വിശദീകരിക്കാം.സ്ഥാപനങ്ങൾ ഏറ്റെടുത്ത ജില്ലാ കളക്ടറുടെ നടപടി ചോദ്യം ചെയ്ത് ഉടമകളുടെ സംഘടനയും ഉടമകളും സമർപ്പിച്ച് ഹർജികളാണ് കോടതി പരിഗണിച്ചത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments