Friday, September 20, 2024

ഏങ്ങണ്ടിയൂർ ഭാരത് അഴിമുഖം ആർട്സ് ആന്റ് സ്പോർട്സ് ക്ലബ്ബ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു

ഏങ്ങണ്ടിയൂർ: ഏങ്ങണ്ടിയൂർ ഭാരത് അഴിമുഖം ആർട്സ് ആന്റ് സ്പോർട്സ് ക്ലബ്ബ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. യു.സി രാജേഷ് (പ്രസിഡന്റ്), ഇ.സി പ്രജിത് (സെക്രട്ടറി), കെ.ആർ യദുകൃഷ്ണ (വൈസ് പ്രസിഡന്റ്), ടി.ആർ ജഗൻ (ജോയിൻ്റ്  സെക്രട്ടറി), കെ.എസ് അമൽ (ട്രഷറർ).

RELATED ARTICLES
- Advertisment -

Most Popular

Recent Comments