ഗുരുവായൂർ: മന്ത്രി കെ.എന്‍ ബാലഗോപാല്‍ ഇന്ന് നിയമസഭയില്‍ അവതരിപ്പിച്ച ബഡ്ജറ്റില്‍ ഗുരുവായൂര്‍ മണ്ഡലത്തിന് മികച്ച പരിഗണന ലഭിച്ചതായി എൻ.കെ അക്ബർ എം.എൽ.എ. 20 ശതമാനം വകയിരുത്തിയിരിക്കുന്ന പദ്ധതികള്‍ ഇവയാണ്.
1- ചാവക്കാട് പോലീസ് സ്റ്റേഷന് -2 കോടി രൂപ
2- ജി.ഇഎല്‍.പി.എസ് പുന്നയൂര്‍ കെട്ടിട നിര്‍മ്മാണം – 1 കോടി രൂപ
3- ചാവക്കാട് പൊതുമാരാമത്ത് ഓഫീസ് കോംപ്ലെക്സ് നിര്‍മ്മാണം – 2 കോടി
4- പൂക്കോട് ഫാമിലി ഹെല്‍ത്ത് സെന്റര്‍ പുതിയ കെട്ടിടം – 2 കോടി
5- ജി.എല്‍.പി.എസ് അണ്ടത്തോട് കെട്ടിട നിര്‍മ്മാണം – 2 കോടി
6- ജി.എല്‍.പി.എസ് ഇരട്ടപ്പുഴ കെട്ടിട നിര്‍മ്മാണം – 1 കോടി