Friday, September 20, 2024

ചാവക്കാട് ഓവുങ്ങൽ മേഖലയിൽ പണമടങ്ങിയ പേഴ്സ് നഷ്ടപ്പെട്ടു

ചാവക്കാട്: ഓവുങ്ങൽ മേഖലയിൽ പണമടങ്ങിയ പേഴ്സ് നഷ്ടപ്പെട്ടു. ഒട്ടേറെ രേഖകളും അടങ്ങിയതാണ് പേഴ്സ്. കണ്ടുകിട്ടുന്നവർ തൊട്ടടുത്ത പോലീസ് സ്റ്റേഷനിലോ 9539179310, 7559056338 എന്ന നമ്പറുകളിലോ അറിയിക്കണം.

RELATED ARTICLES
- Advertisment -

Most Popular

Recent Comments