Friday, September 20, 2024

പഴുന്നാനയിൽ നിന്നും ബ്രഹ്മകുളത്തേക്കുള്ള യാത്രക്കിടയിൽ ഒന്നര പവൻ തൂക്കം വരുന്ന കൈ ചെയിൻ നഷ്ടപ്പെട്ടു

ഗുരുവായൂർ: പഴുന്നാനയിൽ നിന്നും ബ്രഹ്മകുളം പൗർണ്ണമി ഓഡിറ്റോറിയത്തിലേക്കുള്ള ബൈക്ക് യാത്രക്കിടയിൽ ഒന്നര പവൻ തൂക്കം വരുന്ന കൈ ചെയിൻ നഷ്ടപ്പെട്ടു. ഇന്ന് ഉച്ചക്ക് 12 നും ഒരു മണിക്കും ഇടയിലാണ് സംഭവം. കണ്ടുകിട്ടുന്നവർ 9846692928, 9072322777 നമ്പറിലോ തൊട്ടടുത്ത പോലീസ് സ്റ്റേഷനിലോ അറിയിക്കണം.

RELATED ARTICLES
- Advertisment -

Most Popular

Recent Comments