Friday, September 20, 2024

തൈക്കാട് ബീവറേജിന് മുന്നിൽ ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം; യുവാവിന് പരിക്കേറ്റു

ഗുരുവായൂർ: തൈക്കാട് ബീവറേജിന് മുൻവശത്ത് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം. യുവാവിന് പരിക്കേറ്റു. ഗുരുവായൂർ പുഷ്പകത്ത് വീട്ടിൽ യദുകൃഷ്ണനാ(23)ണ് പരിക്കേറ്റത്. ഇന്ന് ഉച്ചക്ക് 1.45 ഓടെയായിരുന്നു അപകടം. പരിക്കേറ്റയാളെ ഗുരുവായൂർ  ആക്ട്സ് ആംബുലൻസ് പ്രവർത്തകർ ഗുരുവായൂർ ദേവസ്വം ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments