Friday, September 20, 2024

ചാവക്കാട് മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് ഷോറൂമിൽ ബ്രൈഡൽ ഷോ പ്രദർശനവും വില്പനയും നാളെ അവസാനിക്കും; ഡയമണ്ട് ഷോ ജനുവരി 14 വരെയുണ്ടാകും

ചാവക്കാട്: മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് ചാവക്കാട് ഷോറൂമിൽ ബ്രൈഡൽ ഷോ പ്രദർശനവും വില്പനയും നാളെ അവസാനിക്കും. ജനുവരി 5  ചാവക്കാട് നഗരസഭ ചെയർപേഴ്സൺ ഷീജ പ്രശാന്ത് ഓൺലൈൻ ആയാണ് പ്രദർശനം ഉദ്ഘാടനം ചെയ്തത്.

നിർധരാരായ മൂന്ന് വ്യക്തികൾക്ക് ഭവന നിർമ്മാണത്തിനും വിവാഹത്തിനുമുള്ള ധന സഹായവും അന്നേ ദിവസം ഷോറൂമിൽ വച്ച് വിതരണം ചെയ്തു. ഡയമണ്ട് ഷോ ജനുവരി 14 വരെയുണ്ടാകും. ചാവക്കാട് മലബാർ ഗോൾഡ് ഷോറൂം ഹെഡ് ജെ അരുൺ ദാസ്, മലബാർ ഗോൾഡ് ഡയറക്ടർ ആർ അബു, ഇൻവെസ്റ്റർ ഹബീബ്, ഡെപ്യൂട്ടി ഹെഡ് അബ്ദുൽ റസാക്ക്, ഷോറൂം മാനേജർ നൗഷാദ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു. 

RELATED ARTICLES
- Advertisment -

Most Popular

Recent Comments