Friday, September 20, 2024

ചാവക്കാട് ബസ് സ്റ്റാൻഡിലെ ഓട്ടോ ഡ്രൈവർമാരുടെ സംഘടനയായ എച്ച്.എം.സി പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു

ചാവക്കാട്: ബസ് സ്റ്റാൻഡിലെ ഓട്ടോ ഡ്രൈവർമാരുടെ സംഘടനയായ എച്ച്.എം.സിയുടെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രസിഡന്റ് പി.എ.അബു, സെക്രട്ടറി പി.ബി അക്ബർ, ട്രഷറർ വി.എം സാലിഹ്, വൈസ് പ്രസിഡന്റ് എ.എസ് ഷഹജസ്  എന്നിവരെ തെരഞ്ഞെടുത്തു. റഹിം, നെസീർ, കുത്തുബു, ഷെബീർ, അഫ്സൽ, അഷറഫ്, അൻസാർ, നൗഷാദ്, ഷെക്കീർ എന്നിവർ 

എക്സിക്യുട്ടീവ്അംഗങ്ങളാണ്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments