ഗുരുവായൂർ: ശ്രീകൃഷ്ണ ഹയർ സെക്കണ്ടറി സ്കൂൾ പ്രിൻസിപ്പൽ കെ.എസ് ശൈലജ നിര്യാതയായി. അര്‍ബുദ ബാധയെ തുടര്‍ന്ന് ഒരാഴ്ചയോളമായി ആശുപത്രിയിലായിരുന്നു. സംസ്കാരം ഇന്ന് (വ്യാഴം) ഉച്ചയ്ക്ക് ഒരുമണിക്ക് ചേറൂരുള്ള വീട്ടു വളപ്പില്‍.
ഭർത്താവ് പരേതനായ കൃഷ്ണദാസ്, (റിട്ട. എൻജിനീയർ, പി.ഡബ്ല്യു.ഡി).
മക്കൾ: ഹിമ, ഹരി.